Hitcounter

Friday, September 3, 2010

Special Guest @ Kesavadasapuram






ഇന്നു വൈകിട്ടു ആറു മുപ്പതിനു, ഒരു കുരങ്ങു കേശവദാസപുരം മോസ്ക്ക് ലൈനിനു മുന്നില്‍ വന്നു പെട്ടപ്പോള്‍ ജനങ്ങളുടെ പ്രതികരണം. ആളുകള്‍ സ്നേഹിക്കുകയാണെങ്ക്ങ്കിലും ആ ജീവിക്ക് അതൊരു ശല്യമാണെന്നു ചുറ്റും കൂടി നിന്നു ശ്വാസം മുട്ടിക്കുന്ന നഗരവാസികള്‍ അറിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പരുത്തികുഴിയില്‍ കണ്ട ഈ കുരങ്ങ് എതോ വാഹനത്തില്‍ കയറിയതാണെന്നു നാട്ടുകാര്‍ പരഞ്ഞു. ഈ കുരങ്ങു എതെങ്കിലും ബസിനടിയില്‍ പെട്ട് പിടഞ്നു തീരും മുന്‍പു അധികാരികള്‍ എത്തുമോ എന്തോ? നഗരത്തില്‍..അതും തലസ്താനത്ത് ബന്ധപ്പെട്ട വകുപ്പിലുള്ളവര്‍ കാണിക്കുന്നത് ഈ സ്ഥിതിയാണ് എങ്കില്‍ മറ്റുള്ളിടത്തെ കാര്യ ശേഷിക്കുരവ് പറയാനുണ്ടോ..

വാര്‍ത്ത & സ്റ്റില്‍ : സെയിദ് ഷിയാസ്



0 comments:

Post a Comment

Followers