പട്ടം, മുറിഞ്ഞപാലം കോസ്മോപോളിറ്റന്‍ ആശുപത്രിക്ക് സമീപം വൈകുന്നേരം 6.15 നു കനത്ത മഴയെത്തുടര്‍ന്നു ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പടെയുള്ള വൈദ്യുത സംവിധാനങ്ങളില്‍
തീ പടര്‍ന്നപ്പോള്‍ . മിനിട്ടുകളോളം ഉജ്വല പ്രകാശം പരത്തി കത്തി നിന്ന തീ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.